കപ്പൂർ അമേറ്റിക്കര വയലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


കപ്പൂർ അമേറ്റക്കര വയലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കപ്പൂർ അമ്മേറ്റിക്കര സ്വദേശി രാജേഷിനെയാണ് (38) അമേറ്റക്കര ഹരിമംഗലം ക്ഷേത്രത്തിനോട് ചേർന്നുള്ള വയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 6 മണിയോടെ ക്ഷേത്രത്തിൽ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്
തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



Tags

Below Post Ad