കുമരനല്ലൂർ വയലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂരിൽ പതിനഞ്ചാം വാർഡിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തുകാരനായ യുവാവിന്റെതാണന്നാണ് പ്രാഥമിക നിഗമനം.  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Below Post Ad