സാബുവിന്റെ വിയോഗത്തിൽ അനുശോചിച്ചു

 



ആനക്കര: ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ 2004 ബാച്ച് ‘കലാലയ ഓർമ്മ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ സാബുവിന്റെ അകാല വിയോഗത്തിൽ അനുശോചന യോഗം നടത്തി. 

രചന അധ്യക്ഷയായി. പ്രിയദർശൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ രാജഗോപാൽ, പി ടി എ പ്രസിഡൻ്റ് പ്രജീഷ്, അമീന, വിദ്യ, മനീഷ്, പ്രദീഷ്, റുബീന, ശ്രീജ എന്നിവർ സംസാരിച്ചു. തുടർന്ന് സാബുവിന്റെ വീട് സന്ദർശിച്ചു.

Tags

Below Post Ad