ഒറ്റപ്പാലം : കണ്ണിയാമ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.ബൈക്ക് യാത്രക്കാരൻ പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) മരിച്ചത്.
സഹോദരൻ സഞ്ജയിനു (29) ഗുരുതരമായി പരിക്കേറ്റും ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.