തൃത്താല : കുമരനെല്ലൂരിൽ വൻ ലഹരി വേട്ട.170 ഗ്രാം MDMA യുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുമരനെല്ലൂർ വെള്ളാളൂർ സ്വദേശി മുഹമ്മദ് റാഫി , പൊന്നാനി സ്വദേശിളായ മുഹമ്മദ് ഷഫീഖ്,അൻസാർ എന്നിവരാണ് പിടിയിലായത്
മുഹമ്മദ് റാഫിയുടെ വീടിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് 170 ഗ്രാം MDMA ലഹരിമരുന്ന് കണ്ടെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ DYSP യുടെയും തൃത്താല Cl യുടെയും നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് MDMA കണ്ടെത്തിയത്.
Updating..
