ഷാർജയിൽ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

 




മലപ്പുറം : ഷാർജയിൽ  ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. വണ്ടൂർ പൂക്കുളത്ത് താമസിക്കുന്ന ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകൾ ഡോക്ടർ അഫീന റഹീം (32) ആണ് മരിച്ചത്.

രണ്ടു വർഷം മുൻപ് റഹീമിന്റെ മകൻ കോയമ്പത്തൂർ വെച്ച് അപകടത്തിൽ മരണപ്പെട്ടിരുന്നു. അതിന്റെ വേദന മാറുന്നതിനു മുൻപ് മകളെയും നഷ്ടപ്പെട്ട ഞെട്ടലിലാണ് കുടുംബം


Tags

Below Post Ad