ആനക്കര: മെയ് കരുത്തിന് സ്വയം പ്രതിരോധത്തിന് എന്ന ലക്ഷ്യത്തോടു കൂടി എൽ.പി - യു.പി സ്കൂൾ വിദ്യാർത്ഥി കൾക്കായി ആനക്കര ഗ്രാമ പഞ്ചായത്തിന്റെ 2022- 23 വാർഷിപദ്ധതി യുടെ കീഴിൽ സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മുഹമ്മദ് ആനക്കര സ്വാമിനാഥ വിദ്യാലയത്തിൽ വെച്ച്( ഡയറ്റ് ആനക്കര ) തുടക്കം കുറിച്ചു
പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ഈ പരിശീലനം നടത്തുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു .