കൂറ്റനാട് മല ഇഎംഎസ് നഗറിൽ സ്വിഫ്റ്റ് കാർ പാടത്തേക്ക് മറിഞ്ഞ നിലയിൽ

 


കൂറ്റനാട് മല ഇഎംഎസ് നഗറിൽ സ്വിഫ്റ്റ് കാർ പാടത്തേക്ക് മറിഞ്ഞ നിലയിൽ കണ്ടെത്തി.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.
അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാര്യമായ പരിക്കില്ലെന്നാണ് വിവരം 

Below Post Ad