എടപ്പാൾ : പ്രശസ്ത ശിശുരോഗ വിദഗ്ദൻ ഡോക്ടർ പി.കെ റിയാസ് (54) അന്തരിച്ചു. സേലത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണം
എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടറായി സേവനം ചെയ്ത് വരുകയായിരുന്നു.
സേലത്ത് നിന്ന് ഇന്ന് വൈകുന്നേരത്തോടേയാണ് മൃതദേഹം എടപ്പാളില്‍ എത്തുക.
ഒരു മണിക്കൂര്‍ എടപ്പാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിനു ശേഷം മൃതദേഹം തൊടുപുഴയിലെ തറവാട്ടിലേക്ക് കൊണ്ടു പോകും.