ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു

 


തിരുനാവായ: ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കൽപഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യൻ (45) ആണ് മരിച്ചത്.

പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. തിരൂർ ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു.മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ


Below Post Ad