കുമരനെല്ലൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഇംഗ്ലീഷ്, കെമിസ്ട്രി വിഷയങ്ങളിൽ ജൂനിയർ വിഭാഗത്തിൽ ഓരോ ഒഴിവുണ്ട്.
അഭിമുഖം ജൂൺ 4 ബുധൻ 11 മണിക്ക് . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാക്കുക.