School എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നുഎല്ലാം കാണിക്കൂ
കൂടല്ലൂർ ഗവ.ഹൈസ്കൂളിന് കളിസ്ഥലത്തിനായി  ഒപ്പ് ശേഖരണം  നടത്തി ഫിഫ ആർട്സ് & സ്പോർട്സ്  ക്ലബ്ബ്

കൂടല്ലൂർ ഗവ.ഹൈസ്കൂളിന് കളിസ്ഥലത്തിനായി ഒപ്പ് ശേഖരണം നടത്തി ഫിഫ ആർട്സ് & സ്പോർട്സ് ക്ലബ്ബ്

കൂടല്ലൂർ ഗവൺമെൻ്റ് ഹൈസ്കൂളിൻ്റെ ദീർഘകാലത്തെ ആവശ്യമായ സ്കൂൾ ഗ്രൗണ്ടിൻ്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ആവശ്യപ…

പ്രീ പ്രൈമറി ക്ലാസ് മുറികൾ മുഴുവൻ ശീതീകരിച്ച് ചാത്തന്നൂർ ഗവ.എൽ. പി.സ്കൂൾ.

പ്രീ പ്രൈമറി ക്ലാസ് മുറികൾ മുഴുവൻ ശീതീകരിച്ച് ചാത്തന്നൂർ ഗവ.എൽ. പി.സ്കൂൾ.

തിരുമിറ്റക്കോട് :ജില്ലയിൽ ആദ്യത്തെ മാതൃകാ കളി സ്ഥലവും ഓപ്പൺ ഓഡിറ്റോറിയവും സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ് മുറികളുമൊരുക്കി…

തൃത്താല ഹൈസ്കൂൾ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തം

തൃത്താല ഹൈസ്കൂൾ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തം

തൃത്താല  ഹൈസ്കൂൾ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ തീപിടിത്തം. കെട്ടിടത്തിനരികെ അജ്ഞാതരായ മൂന്ന് പേരുടെ സാന്നിധ്യം കണ്ടെത…

ആനക്കരയിൽ അധ്യാപകനെതിരെ കൊലവിളി; സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

ആനക്കരയിൽ അധ്യാപകനെതിരെ കൊലവിളി; സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

തൃത്താല: അധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് ആനക്കര പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. തൃത്താല പൊലീസ് വിളിച്ചുവ…

മൊബൈൽ ഫോൺ തന്നില്ലെങ്കിൽ തീർത്തുകളയും; ആനക്കര സ്‌കൂളിൽ  അദ്ധ്യാപകനെതിരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി

മൊബൈൽ ഫോൺ തന്നില്ലെങ്കിൽ തീർത്തുകളയും; ആനക്കര സ്‌കൂളിൽ അദ്ധ്യാപകനെതിരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി

ആനക്കര:  മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അദ്ധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി.  ആനക്കര ഗവൺമെൻ്റ് ഹയർ സെക…

എംഇഎസ് സ്കൂൾ വിദ്യാർഥിനിയുടെ മരണം ; അധ്യാപകർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം

എംഇഎസ് സ്കൂൾ വിദ്യാർഥിനിയുടെ മരണം ; അധ്യാപകർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം

നിലമ്പൂർ: മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമ ഫിദയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ക്രൈം ബ്രാ…

തൃത്താല ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

തൃത്താല ഉപജില്ല സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം

തൃത്താല: അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന തൃത്താല ഉപജില്ല കലോത്സവത്തിന് തൃത്താല കെ. ബി മേനോൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന…

ക്ലാസുകള്‍ തുടങ്ങാനിരിക്കെ പ്ലസ് വണ്‍ സീറ്റ് കിട്ടാതെ വിദ്യാര്‍ഥികള്‍;പ്രതിസന്ധി അതിരൂക്ഷം

ക്ലാസുകള്‍ തുടങ്ങാനിരിക്കെ പ്ലസ് വണ്‍ സീറ്റ് കിട്ടാതെ വിദ്യാര്‍ഥികള്‍;പ്രതിസന്ധി അതിരൂക്ഷം

മൂന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ക്ലാസ…

തൃത്താല ഡോ.കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് പുതിയ പിടിഎ

തൃത്താല ഡോ.കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിന് പുതിയ പിടിഎ

തൃത്താല ഡോക്ടർ കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കെന്റെറി സ്കൂളിന് പുതിയ പി ടി എ നിലവിൽ വന്നു. പ്രസിഡന്റ്‌ A K ശംസുദ്ധീ…

സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു

സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു

ചാത്തന്നൂർ ഗവ.ഹൈസ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു സ്കൂൾ കെട്ടിടത്തിന് നാശം. രണ്ട് കെട്ടിടങ്ങൾക്ക…

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കുട്ടികളെ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന്​ ആർ ടി ഒ

സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കുട്ടികളെ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന്​ ആർ ടി ഒ

പാലക്കാട് : കു​ട്ടി​ക​ളെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന്​ മോ​ട്ടോ​ർ…

ഗോഖലെ സ്കൂളിലെ കൂട്ട തോല്‍വി; സമഗ്ര അന്വേഷണം വേണം. എംഎസ്എഫ്

ഗോഖലെ സ്കൂളിലെ കൂട്ട തോല്‍വി; സമഗ്ര അന്വേഷണം വേണം. എംഎസ്എഫ്

തൃത്താല നിയോജകമണ്ഡലത്തിലെ ഗോഖലെ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് റിസൾട്ട് വന്നപ്പോൾ 52 വിദ്യാർത്ഥികൾ പരീക്ഷയെ…

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 30 നകം പൂര്‍ത്തിയാക്കും

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 30 നകം പൂര്‍ത്തിയാക്കും

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 30 നകം പൂര്‍ത്തിയാക്കുമെന്ന് …

കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ

കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും ഒന്നാം ക്ലാസ് പ്രവേശനം അഞ്ചുവയസിൽ തന്നെ നടക്കും. പ്രവേശന പ്രായം ആറ് വയസ് ആക്കില…

കൂടുതൽ‍ പോസ്റ്റുകള്‍‌ ലോഡുചെയ്യുക ഫലങ്ങളൊന്നും കണ്ടെത്തിയില്ല