തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സ്കൂൾ കായികമേളയിൽ തയ്ക്വണ്ടോ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സായന്ത് ശിവന് ബ്രോൺസ് മെഡൽ
മേഴത്തൂർ ജി എസ് എസ് എന്ന് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സായന്ത് ശിവൻ മേഴത്തൂർ വെൽക്കം തയ്ക്വണ്ടോ അക്കാദമിയിലെ സതീഷ് മാസ്റ്ററുടെ കീഴിലാണ് തയ്ക്വണ്ടോ അഭ്യസിക്കുന്നത്.
