ഹജ്ജ് കമ്മിറ്റിയുടെ സാങ്കേതിക പരിശീലന ക്ലാസ് തൃത്താലയിൽ നടന്നു. 

 


തൃത്താല:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പാലക്കാട് ജില്ലയിലെ രണ്ടാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് തൃത്താല ലൂസൈൽ പാലസിൽ നടന്നു. 

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് സാങ്കേതിക പഠന ക്ലാസ് ഉദ്ഘാടനം നിർവഹിച്ചു . അധ്യക്ഷൻ മുഹമ്മദ് മുഹ്സിൻ എംഎൽഎ സന്നിഹിതരായിരുന്നു. 

സാങ്കേതിക പഠന ക്ലാസിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി മാരായ എൻ പി ഷാജഹാൻ, മുനീറുൽ ഹഖ് കെ എം, മുഹമ്മദലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. കൂടാതെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കക്കൂത്ത് പാലക്കാട് ജില്ലാ ട്രെയിനർ കെപി ജാഫർ എന്നിവർ ആശംസയും അഷ്റഫ് പള്ളത്ത് സ്വാഗതവും പറഞ്ഞു.



Tags

Below Post Ad