തൃത്താല പൈതൽ ജാറം ആണ്ട് നേർച്ച ഫെബ്രുവരി 12 വ്യാഴാഴ്ച

 



തൃത്താല പൈതൽ ജാറം ആണ്ട് നേർച്ച ഫെബ്രുവരി 12 ന് വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും

കാലത്ത് 6 ന് മൗലീദ് പാരായണം

7 ന് കൂട്ട സിയാറത്ത്, ഖുർആൻ പാരായണം

ഉച്ചക്ക് 1.30 ന് കൊടികയറ്റം

രാത്രി 10 ന് ഖുർആൻ ഖത്തം ദുആ എന്നിവ ഉണ്ടായിരിക്കും

നേർച്ച ദിവസം രാവിലെ 9 മുതൽ 11.30 വരെ ഭക്ഷണ വിതരണവും ഉണ്ടായിരിക്കുമെന്ന് തൃത്താല മഹല്ല് കമ്മറ്റി ജനറൽ സെക്രട്ടറി സെക്കീർ ഹുസൈൻ അറിയിച്ചു







Below Post Ad