കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

 



കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിൽ നിലവിലുള്ള താത്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 22/01/2026 രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്കായി സ്കൂളിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.


Below Post Ad