തൃത്താല ഡോ. കെ.ബി. മേനോൻ മെമ്മോറിയൽ/ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക രക്ഷാകർത്യസമിതി ജനറൽബോഡി യോഗം ഇന്ന് ( വ്യാഴാഴ്‌ച ) ഉച്ചക്ക് രണ്ടിന് നടക്കും.എല്ലാ രക്ഷിതാക്കളും ഇന്ന് കൃത്യസമയത്ത് സ്‌കൂളിൽ എത്തിച്ചേരണമെന്ന് എ.കെ. ഷംസുദ്ധീൻ (പി.ടി.എ. പ്രസിഡണ്ട്) ആർ. രാജേഷ് (ഹെഡ്‌മാസ്റ്റർ) ഡോ. സെലീന വർഗ്ഗീസ് (പ്രിൻസിപ്പാൾ) എന്നിവർ അറിയിച്ചു.