പടിഞ്ഞാറങ്ങാടി ഒതളൂര്‍ ഓട്ടൂര്‍ കറുത്തേടത്ത് മന കൃഷ്ണന്‍ നമ്പൂതിരി (51)കുഴഞ്ഞു വീണു മരിച്ചു. കപ്പൂര്‍ അന്തിമഹാകാളന്‍ ക്ഷേത്രത്തിലെ മേല്‍ ശാന്തിയായിരുന്നു.
പൂജ കഴിഞ്ഞ് വീട്ടിൽ എത്തിയതിന് ശേഷമായിരുന്നു സംഭവം. അമ്മ ഉണ്ണിമ അന്തർജനം, ഭാര്യ ശ്രീദേവി അന്തർജനം, മക്കൾ നന്ദന, നബിത. സംസ്ക്കാരം ഇന്ന് വൈകുന്നേരം എട്ടിന്.