കൂടല്ലൂർ ദേശ വിളക്ക് ഇന്ന്

 


കൂടല്ലൂർ ദേശ വിളക്ക്  മഹോത്സവം ഇന്ന് ശ്രീ വാഴകാവ് ഭഗവതി ക്ഷേത്ര പരിസരത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കും .15 വർഷത്തിന് ശേഷമാണ് കൂടല്ലൂർ ദേശവിളക്ക് നടത്തുന്നത് 

പുലർച്ചെ 5 മണിക്ക് ഗണപതി ഹോമത്തോടെ തുടക്കമായി 

രാവിലെ

9. മണിക്ക് കുടിവെപ്പ്

10.മണിക്ക് മേളം

11.മണിക്ക് ഉച്ച പൂജ

വൈകീട്ട് 4 മണിക്ക് പഴയ ഗുരുതി പറമ്പിൽ നിന്നും താലപൊലി എഴുന്നെള്ളിപ്പ്

രാത്രി 9 മണിക്ക് തായമ്പക

10. മണിക്ക് അയപ്പൻ പാട്ട്

1.മണിക്ക് ജനനം

1.30 ന് പാൽക്കുടം എഴുന്നെള്ളിപ്പ്

2. മണിക്ക് പൊലിപ്പാട്ട്

പുലർച്ചെ 4 ന് തിരി ഉഴിച്ചിൽ

5 മണിക്ക് വെട്ടും തടവും കനൽ ചാട്ടവും

6 മണിക്ക് ഗുരുതി തർപ്പണം കൂറ വലിക്കൽ 

സമാപനം





Tags

Below Post Ad