ടി.പി ഷാജി പട്ടാമ്പി നഗരസഭാ ചെയര്‍മാൻ

 


പട്ടാമ്പി നഗര സഭാ ചെയര്‍മാനായി ടിപി ഷാജിയെ പ്രഖ്യാപിച്ചു

കോൺഗ്രസ് നഗരസഭാ പാർലിമെന്ററി പാർട്ടി യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപിനം

മുന്നണി ധാരണ പ്രകാരം ആദ്യ രണ്ടര വർഷം കോൺഗ്രസിനും രണ്ടര വർഷം മുസ്ലിം ലീഗിനുമാണ്

Below Post Ad