വി. ഡി സതീശൻ മന്ത്രിസഭയിലെ മുസ്ലിംലീഗിന്റെ മന്ത്രിമാരെ തീരുമാനിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ , പി കെ ബഷീർ ,കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ എന്നിവർ മന്ത്രിമാരാകും.
ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. പ്രഖ്യാപനം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടാകും.
