ജനുവരി മുതൽ ഇന്ത്യക്കും സൗദിക്കും ഇടയിൽ എയർ ബബിൾ പ്രകാരം വിമാനസർവീസ്


ഇന്ത്യക്കും സൗദിക്കും ഇടയിൽ  എയർ ബബിൾ പ്രകാരം വിമാനസർവീസ്  ജനുവരി മുതൽ തുടക്കമാകും.റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യക്കും സൗദിക്കും ഇടയിൽ ചാർട്ടേർഡ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്.

Below Post Ad