മേഴത്തൂർ അസീസ് കോട്ടയിൽ നിര്യാതനായി

 


തൃത്താല ഫുട്ബോൾ അസോസിയേഷൻ (TFA) മെമ്പറും കേരള ബിൽഡിങ്ങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ തൃത്താല യൂണിറ്റ് സെക്രട്ടറിയുമായ മേഴത്തൂർ അസീസ് (കോട്ടയിൽ )  അന്തരിച്ചു. നാല് ദിവസമായി തൃശൂർ അമലാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

Below Post Ad