കോവിഡ് ആയിരം കടന്ന് പാലക്കാട്


പാലക്കാട് ജില്ലയില് ഇന്ന് (ജനുവരി 17) 1191 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1168 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 10 പേർ, ആരോഗ്യ പ്രവർത്തകരായ 13 പേർ എന്നിവർ ഉൾപ്പെടും.215 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.ആകെ 3831 പരിശോധന നടത്തിയതിലാണ് 1191 പേർക്ക് രോഗം സ്ഥിരീകരിച്ചത്.31.08 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 226 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 55 പേർ
വടക്കഞ്ചേരി സ്വദേശികൾ 50 പേർ
അകത്തേത്തറ സ്വദേശികൾ 46 പേർ
പുതുശ്ശേരി സ്വദേശികൾ 36 പേർ
ഷോർണൂർ സ്വദേശികൾ 35 പേർ
പിരായിരി സ്വദേശികൾ 32 പേർ
ആലത്തൂർ സ്വദേശികൾ 30 പേർ
പുതുപ്പരിയാരം സ്വദേശികൾ 29 പേർ
പട്ടാമ്പി സ്വദേശികൾ 24 പേർ
എരിമയൂർ, പറളി സ്വദേശികൾ 21 പേർ വീതം
കണ്ണാടി സ്വദേശികൾ 19 പേർ
നെന്മാറ സ്വദേശികൾ 18 പേർ
കാവശ്ശേരി, വാണിയംകുളം സ്വദേശികൾ 17 പേർ വീതം
കുഴൽമന്നം, വണ്ടാഴി സ്വദേശികൾ 16 പേർ വീതം
കൊടുവായൂർ സ്വദേശികൾ 14 പേർ
കിഴക്കഞ്ചേരി, മരുതറോഡ്, മേലാർകോട് സ്വദേശികൾ 13 പേർ വീതം
മണ്ണാർക്കാട്, കോട്ടോപ്പാടം, നാഗലശ്ശേരി, തേങ്കുറിശ്ശി സ്വദേശികൾ 12 പേർ വീതം
ഓങ്ങല്ലൂർ സ്വദേശികൾ 11 പേർ
ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം,ലക്കിടി പേരൂർ, മണ്ണൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 10 പേർ വീതം
അഗളി, അലനല്ലൂർ, അമ്പലപ്പാറ, എലപ്പുള്ളി, കൊടുമ്പ്, പെരിങ്ങോട്ടുകുറിശ്ശി,
തൃത്താല സ്വദേശികൾ 9 പേർ വീതം
കണ്ണമ്പ്ര, കൊല്ലങ്കോട്, കൊപ്പം, മുതുതല, പല്ലശ്ശന, പട്ടിത്തറ, തച്ചനാട്ടുകര സ്വദേശികൾ 8 പേർ വീതം
കോട്ടായി, മലമ്പുഴ, പരുതൂർ, തിരുവേഗപ്പുറ, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം
ആനക്കര, അനങ്ങനടി, കപ്പൂർ, കരിമ്പ, കൊഴിഞ്ഞാമ്പാറ, മുണ്ടൂർ, നല്ലേപ്പിള്ളി, പൊൽപ്പുള്ളി, പുതുക്കോട്, തരൂർ, തിരുമിറ്റക്കോട്, വടകരപ്പതി സ്വദേശികൾ 6 പേർ വീതം
ചാലിശ്ശേരി, കടമ്പഴിപ്പുറം, മങ്കര, പട്ടഞ്ചേരി, തൃക്കടീരി സ്വദേശികൾ 5 പേർ വീതം
കുലുക്കല്ലൂർ, കുത്തനൂർ, പെരുമാട്ടി, പെരുവെമ്പ്, വിളയൂർ സ്വദേശികൾ 4 പേർ വീതം
അയിലൂർ, കാഞ്ഞിരപ്പുഴ, കരിമ്പുഴ, മാത്തൂർ, മുതലമട, നെല്ലായ, പൂക്കോട്ടുകാവ്, തച്ചമ്പാറ സ്വദേശികൾ 3 പേർ വീതം
ചളവറ, എലവഞ്ചേരി, കാരാകുറിശ്ശി,
കുമരംപുത്തൂർ, പുതുനഗരം, പുതൂർ, തെങ്കര, വടവന്നൂർ സ്വദേശികൾ 2 പേർ വീതം
കേരളശ്ശേരി, വല്ലപ്പുഴ
സ്വദേശികൾ ഒരാൾ വീതം
സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 5195 ആയി.

Below Post Ad