ദുബൈയിൽ വിസിറ്റിംഗ് വിസയിലോ താമസ വിസയിലോ ഉള്ളവർക്ക് ലുലു ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ.സെയിൽസ് മാൻ,ബൈക്ക് ഡെലിവറി ബോയ് ,ഡ്രൈവർ,കുക്ക് ,ബേക്കർ ,കോൺഫെക്ഷണർ ,കേക്ക് മേക്കർ ,സ്നാക് മേക്കർ ,ബുച്ചർ ,ഫിഷ് മോങ്കർ , എന്നീ വിഭാഗത്തിലാണ് അവസരങ്ങൾ. താഴെ കൊടുത്ത വാട്സ്അപ് നമ്പറിലോ ഇമെയിൽ ഐഡി യിലോ സിവി അയക്കുക.ദുബൈ ലുലു റീജിയണൽ ഓഫീസിലും ഫെബ്രുവരി 15ന് മുമ്പ് സിവി നൽകാം.