തൃത്താല ചീനിപ്പാറ കുന്നിൽ വൻതീപ്പിടുത്തം


തൃത്താല ചീനിപ്പാറ കുന്നിൽ ഉണ്ടായ വൻതീപ്പിടുത്തെ തുടർന്ന് കുന്നിൻ പ്രദേശം  കത്തിയമർന്നു. നാട്ടുകാരുടെ നീണ്ട പരിശ്രമത്തിലൂടെ തീയണച്ചു.തീയണക്കുന്നതിനു ഇ.ഗോപി, സി.കെ.പ്രദീപ്, മോഹനൻ, ഇ.വിപിൻരാജ്,ഫൈസൽ കോട്ടയിൽ, രാജേഷ് ഇ.ആർ, ദീപേഷ്, പി.ബൈജു, വിപിൻരാജ്, വിജിൻദേവ്, ബാബു എന്നിവർ നേതൃത്വം നൽകി.തൃത്താല പഞ്ചായത്ത് വൈസ് പ്രഡിഡന്റ് കെ.പി ശ്രീനിവാസൻ, വാർഡ് മെമ്പർ എന്നിവർ സ്ഥലം സന്ദർശിച്ചു.






Tags

Below Post Ad