പട്ടാമ്പിയിൽ പുതുതായി ആരംഭിക്കുന്ന ഇമ്മാനുവൽ സിൽക്സ് ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
▪️Floor Manager - Male (15 Nos.)
ടെക്സ്റ്റൈയിൽ മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം,
▪️Floor മാനേജ് ചെയ്യുന്നതിനുള്ള കഴിവ്.
Sales Man (50 Nos.)
3 വർഷത്തെ പ്രവൃത്തി പരിചയം
▪️Sales Girl (100 Nos.)
3 വർഷത്തെ പ്രവൃത്തി പരിചയം
▪️Sales Man / Sales Girl Trainee (100 Nos.) SSLC ആകർഷകമായ വ്യക്തിത്വം, മുൻപരിചയം ആവശ്യമില്ല
▪️Customer Care Executive- Female (50 Nos.)+2, ആകർഷകമായ വ്യക്തിത്വം - സമാന മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന
▪️Visual Merchandiser / Fashion Designer (10 Nos.)സമാന മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം
▪️Billing Staff - Male/Female (20 Nos.)
+2, കമ്പ്യൂട്ടർ പരിജ്ഞാനം.
▪️Marketing Executive (Male/Famale)സമാന മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.
ടൈലർ, ഹെൽപ്പർ, സ്റ്റോർ കീപ്പർ, ക്ലീനിംഗ്, സെക്യൂരിറ്റി, കുക്ക്
എന്നീ വിഭാഗങ്ങളിലും ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളം ESI, PF ആനുകൂല്യങ്ങൾ, താമസം + ഭക്ഷണം സൗജന്യം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ ഫോട്ടോ സഹിതം നേരിട്ട് ഹാജരാകുക.
തിയതി-സ്ഥലം- സമയം
07.01.22: ഇമ്മാനുവൽ സിൽക്സ് ഷോറും മേലെ പട്ടാമ്പി
8.30 am - 4 pm
08.01.22: City Minar Residency Opp. K.S.R.T.C. Stand Palakad 11 am - 3pm
നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റ ഫോട്ടോ സഹിതം Email / Whatsapp ചെയ്യുക
Email ID: kplifestyleptb@gmail.com, Whatsapp No: 96330 23237
Emmanuval SILKS
M Space Shopping Complex, Sahara Centre, Mele Pattambi.
കൂടുതൽ വിവരങ്ങൾക്ക് :
📲 90614 51964,
📲 97479 02777