കൂറ്റനാട് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് വാഹനാപകടം.ഒരാൾക്ക് പരിക്ക്. കൂറ്റനാട് കുന്നംകുളം ഭാഗത്തുനിന്ന് വരുന്ന ഓട്ടോയും പട്ടാമ്പി ഭാഗത്ത് നിന്നും വരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം നടന്നത്. ഗുരുതര പരിക്കു പറ്റിയ വല്ലപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ നടത്തി
കൂറ്റനാട് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
ജനുവരി 17, 2022