ഫുട്ബോൾ അക്കാദമി സെലക്ഷൻ



ലെജന്റ്സ് എഫ് സി കേരളാ എലവൻസ്  ഫുട്ബോൾ അക്കാദമിലേക്കുള്ള സെലക്ഷൻ ജനുവരി 30 ഞായറാഴ്ച രാവിലെ 10 മണി  മുതൽ 12 മണി വരെ തൃത്താല വെള്ളിയാങ്കല്ല് സോക്കോ റിവേര ഫുട്ബോൾ ടർഫിൽ.പാലക്കാട് മലപ്പുറം ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം ,താല്പര്യമുള്ളവർ  ബന്ധപ്പെടുക 9846119292

Below Post Ad