കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ കോവിഡ് വ്യാപനം


കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ കോവിഡ്  വ്യാപനം. ആശുപത്രീയിലെ എട്ട് ആരോഗ്യ പ്രവർത്തകർക്ക്  കോവിഡ് സ്ഥിരീകരിച്ചു.ആശുപത്രിയുടെ പ്രവർത്തനം നിയന്ത്രണത്തിൽ .തിരക്ക് ഒഴിവാക്കാൻ ആളുകൾ  ആശുപത്രി ഒപിയിലേക്ക്  വരുന്നത് കുറയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.

Below Post Ad