ലുലു ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ


ലുലു ഗ്രൂപ്പിന്റെ വിദേശ രാജ്യങ്ങളിലുള്ള വിവിധ സ്ഥാപനങ്ങളിൽ നിരവധി തൊഴിൽ അവസരങ്ങൾ.താഴെകൊടുത്ത തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ പാസ്പോർട്ട് കോപ്പി സഹിതം ഇമെയിൽ ചെയ്യുക.

email : lulunattika@gmail.com 

ബയോഡാറ്റ നാട്ടികയിലുള്ള Emmay Projects Premises ഓഫീസിലും എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നേരിട്ടും സ്വീകരിക്കും.




Below Post Ad