റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം


നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി 17.01.2022 മുതൽ 25.01.2022 വരെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30  വരെയായി റേഷൻ കടകളുടെ പ്രവർത്തന സമയം താത്കാലികമായി ക്രമീകരിച്ചിരിക്കുന്നു.

Tags

Below Post Ad