കപ്പൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ്


 പൊതു ഇടങ്ങളിൽ നിൽക്കുന്ന ബോർഡുകൾ കൊടി മരങ്ങൾ എന്നിവ മാറ്റി സ്ഥാപിക്കുക എന്ന കോടതി ഉത്തരവ് പ്രകാരം നോട്ടീസ് നൽകിയ സമയം  ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ നാളെ 17/02/2022 വ്യാഴാഴ്ച പൊതു ഇടങ്ങളിലുള്ള ബോർഡുകൾ കൊടി മരങ്ങൾ എന്നിവ  ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നീക്കം ചെയ്യുന്ന വിവരം കപ്പൂർ പഞ്ചായത്ത് അറിയിക്കുന്നു

Tags

Below Post Ad