പാലക്കാട് ജില്ലയിൽ ഇന്ന് 438 പേര്‍ക്ക് കോവിഡ്*


പാലക്കാട് ജില്ലയില് ഇന്ന് (ഫെബ്രുവരി 16) 438 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു.

ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 407 പേർ,ഉറവിടം അറിയാതെ രോഗം ബാധിച്ച 18 പേർ, ആരോഗ്യപ്രവർത്തകരായ 12 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1115 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 3141 പരിശോധന നടത്തിയതിനാലാണ് 438 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 4343 ആയി.




Below Post Ad