തൃത്താല വി.കെ കടവ് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു

തൃത്താല വി.കെ കടവ് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു.തടത്തില്‍ പറമ്പില്‍ മുഹമ്മദ് എന്ന കുഞ്ഞാവു മകൻ  അഷ്കര്‍ (42) ആണ് ദുബൈയില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.

മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.മാതാവ് സുലൈഖ ,ഭാര്യ റംല. മൂന്ന്  പെൺമക്കൾ 

Below Post Ad