ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ മർവാൻ ഇബാദിനെ ആനക്കര മഹല്ല് പ്രവാസി നിവാസി കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു.കൂട്ടായ്മയുടെ ട്രഷറർ ബഹു : KV ബാവ മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരുടെ സാന്നിധ്യത്തിൽ ഉപഹാരം കൈമാറി.
ആഴക്കടലിലെ 72 ഇനം സ്രാവുകളെക്കുറിച്ച് 2 മിനിറ്റ് 52 സെക്കന്റ് കൊണ്ട് വിവരിച്ച് Maximum species of sharks recalled by a child എന്ന ടൈറ്റിലിൽ ആണ് മർവാൻ റെക്കോർഡ് നേടിയത്