തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി സുഭദ്ര രാജിവെച്ചു


തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി സുഭദ്ര രാജിവെച്ചു.കുമ്പിടി ഡിവിഷനിൽ നിന്ന് സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത് 

കപ്പൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിൽ  നിയമനം ലഭിച്ചതിനെ തുടർന്നാണ് രാജിവെച്ചത്

Below Post Ad