നിർമ്മാണ പ്രവർത്തിക്കായി മല വട്ടത്താണി റോഡ് ഭാഗികമായി പൊളിച്ചതുകാരണം താൽക്കാലികമായി വയലിലൂടെ നിർമ്മിച്ച റോഡ് ഇന്ന് രാത്രി പെയ്ത മഴയിൽ തകർന്ന് സഞ്ചാര യോഗ്യമല്ലാതായി.
വാഹനങ്ങൾ പാടത്തിലൂടെയുള്ള റോഡിലെ ചെളിയിൽ കുടുങ്ങുന്നതിനാൽ ഇതുവഴിയുള്ള യാത്ര താൽക്കാലികമായി ഒഴിവാക്കണമെന്ന് പട്ടിത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെബു സതക്കത്തുള്ള അറിയിച്ചു.
K NEWS