കർണ്ണാടക സെൻട്രൽ യൂണിവേഴ്സിറ്റി ബിടെക് ഒന്നാം റാങ്ക് കുമരനെല്ലൂർ സ്വദേശി സ്നേഹക്ക്


കർണ്ണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിടെക് ഇലക്ട്രിക്കൽ എൻഞ്ചിനീയറിംങ്ങിൽ ഒന്നാം റാങ്ക് നേടി കുമരനെല്ലൂർ സ്വദേശി സ്നേഹ നാടിന് അഭിമാനമായി.കുമരനല്ലൂർ പാലപ്പെറ്റ ജയചന്ദ്രന്റേയും പെന്നാനി എംഐയു പി സ്കൂൾ അധ്യാപിക ഷീജയുടെയും മകളാണ് സ്നേഹ 

Below Post Ad