ചാലിശ്ശേരിയിൽ സ്വർണാഭരണം കളഞ്ഞുകിട്ടി


ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ കൈവശം ആലിക്കര ഭാഗത്ത്നിന്ന്‌ സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. 

നഷ്ടപ്പെട്ടവർ അടയാളസഹിതം ചാലിശ്ശേരി ജനമൈത്രി പോലീസിനെ സമീപിച്ചാൽ തിരിച്ചു നൽകുന്നതാണെന്ന് അധികൃതർ അറിയിച്ചു.


Tags

Below Post Ad