തിരുമിറ്റക്കോട്: ചാത്തനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾവിഭാഗത്തിൽ ഗണിതം, സോഷ്യൽ സയൻസ്, മലയാളം, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിലും യു.പി. വിഭാഗത്തിൽ യു.പി.എസ്.ടി., ജൂനിയർ അറബിക്, സംസ്‌കൃതം എന്നീ തസ്തികയിലേക്കും ദിവസവേതന വ്യവസ്ഥയിലുള്ള അധ്യാപക ഒഴിവുകളുണ്ട്.
കൂടിക്കാഴ്ച 27-ന് രാവിലെ 10 മണിക്ക് വിദ്യാലയത്തിൽ നടക്കും