തുല്യതാ കോഴ്‌സിലേക്ക് അധ്യാപക നിയമനം | KNews


 കൂറ്റനാട്‌: സാക്ഷരതാമിഷന്റെ പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളിൽ ക്ലാസെടുക്കുന്നതിന് അധ്യാപകരെ നിയമിക്കുന്നു

തൃത്താല ബ്ലോക്ക് പരിധിയിൽ ഉള്ളവർക്കായി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാമിഷൻ വികസന വിദ്യാകേന്ദ്രത്തിൽ 28-ന് 10.30-ന് കൂടിക്കാഴ്ച നടത്തും.

Below Post Ad