മനമക്കാവിൽ - എരിഞ്ഞിക്കൽ റോഡ് ഉദ്ഘാടനം ചെയ്തു



കപ്പൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ 2021-22  MGNREG പദ്ധതിയിൽ ഉൾപ്പെടുത്തി   രണ്ട് ലക്ഷം രൂപ ഫണ്ട് വെച്ച്  പൂർത്തികരിച്ച   മനമക്കാവിൽ - എരിഞ്ഞിക്കൽ പാടം റോഡ് പൂർത്തീകരിച്ചതിൻ്റെ ഉദ്ഘാടനം  കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടണം ചെയ്തു .

വാർഡ് മെമ്പർ എം രാധിക അദ്ധ്യക്ഷയായി എം പി കൃഷ്ണൻ ,,ഉണ്ണികൃഷ്ണൻ മാടക്കാട്   മനോജ് എം, സി  , അലിയാർ ,ശിവദാസൻ, അജേഷ് , ,പരമൻ ,ഹുസൈൻ ,ബാലകൃഷ്ണൻ  , ജയപ്രകാശ്' മുഹമ്മ കുട്ടി ,ബഷീർ മനമക്കാവിൽ ,ഹൈദരാലി മനമക്കാവിൽ ( ഉണ്ണിക്ക) സന്ദീപ് ,മേറ്റ് സുധ   തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ   പങ്കെടുത്തു

Tags

Below Post Ad