മലമ്പുഴ ഡാം ഷട്ടർ ഉയർത്തും


 

മലമ്പുഴ ഡാം ഷട്ടറുകൾ 10 സെ.മിയിൽ നിന്ന് 15 സെ.മിയായി ഉടൻ ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പുഴയുടെ തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം

Below Post Ad