തൃത്താല ഗവ:കോളേജ് അപേക്ഷ ക്ഷണിച്ചു | KNews



 തൃത്താല: തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2022-23 അധ്യയന വർഷത്തെ ഒന്നാംവർഷ ബി.കോം., ബി.എ., ബി.എസ്‌സി. എന്നിവയിലേക്കും പി.ജി. കോഴ്‌സുകളിലേക്കും സ്‌പോർട്‌സ് ക്വാട്ട അപേക്ഷ ക്ഷണിച്ചു. 

യോഗ്യതയുള്ളവർ കാപ് ഐ.ഡി., സ്‌പോർട്‌സ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ 26-ന് വൈകീട്ട് അഞ്ചുമണിക്കുള്ളിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അടങ്ങിയ അപേക്ഷ കോളേജ് ഓഫീസിൽ ഹാജരാക്കണം.


Tags

Below Post Ad