വട്ടേനാട്, മേഴത്തൂർ സ്കൂളുകളിൽ അധ്യാപക ഒഴിവ്


 

കൂറ്റനാട്: വട്ടേനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറിവിഭാഗം ജേർണലിസം, സോഷ്യോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ തസ്തികകളിൽ താത്‌കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 24ന് രാവിലെ 11ന് നടക്കും.

തൃത്താല : മേഴത്തൂർ ജി.എച്ച്.എസ്.എസ്. സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം ജിയോളജി (ജൂനിയർ), കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച 22-ന് രാവിലെ 9.30-ന് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണം.


Below Post Ad