കോട്ടയം: മീനടം ഒന്നാം വാര്‍ഡ് പഞ്ചായത്തംഗം മരിച്ചു. കോണ്‍ഗ്രസ് നേതാവായ പ്രസാദ് നാരായണനാണ് മരിച്ചത്. നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മരണം. ഹൃദയാഘാതം മൂലമായിരുന്നു മരണം