വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 2) വൈകിട്ട് അഞ്ചിന് മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ 15 സെന്റീ മീറ്റർ വീതം തുറന്നതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഡാമിന്റെ നിലവിലെ ജലനിരപ്പ് 114.76മീറ്ററാണ്. പരമാവധി സംഭരണശേഷി 115.06 മീറ്റർ.