നവംബർ മാസത്തെ റേഷൻ വിതരണം 03.12.2022 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു.
ഡിസംബർ മാസത്തെ റേഷൻ വിതരണം 05.12.2022 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുന്നതാണ്
നിലവിൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ 1 മണി വരെയും ഉച്ചക്ക് ശേഷം 2 മണി മുതൽ വൈകീട്ട് 7 വരെയുമാണ്,
നവംബർ മാസത്തെ റേഷൻ ശനിയാഴ്ച വരെ നീട്ടി
ഡിസംബർ 01, 2022