തൃത്താല : ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെൻ്ററിൽ ഫെബ്രുവരി 18, 19 തിയ്യതികളിലായി നടക്കുന്ന സംസ്ഥാന തല തദ്ദേശ സ്വയംഭരണ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൂറ്റനാട്-ഗുരുവായൂർ റോഡിലെ കെട്ടിടത്തിൽ ആരംഭിച്ച സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.
തദ്ദേശ സ്വയംഭരണ ദിനാഘോഷം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
ജനുവരി 28, 2023